Home    |   GOs & Circulars    |   Gallery    |    School    |    Office    |    Download    |    Forms    |    Contact    |    NMP    |    Admin Login   
gos
Dearness Allowance/ Dearness Relief-Enhanced

GO(P) No 220/2013/Fin Dated 14/05 /2013
News Posted on 2013-05-24:          

CBSE School list for NOC - updated on 22.5.2013

Click here to download the school list
News Posted on 2013-05-23:          

Aptitude Test -Conducted by the Kerala Niyamasabha Secretariat

Circular -No.Y1/90872/2002/DPI dtd 16.04.2013
News Posted on 2013-05-22:          

Implementation of RTE Act

G.O(MS)No.154/2013/G.Edn 03.05.2013
News Posted on 2013-05-17:          

Guidelines-admission in Unaided and specified category schools

G.O.(Ms)No.158/2013/GEdn 04.05.2013
News Posted on 2013-05-17:          

Loans and Advances; Recovery during 2013 postponed

GO(Ms)No.177/2013/Fin Dated 18/ 04/2013
News Posted on 2013-04-30:          

Aided School Salary bills without counter signature_ Time extended

NO H2/9448/2013 DPI TVM Dated 27/04/2013
News Posted on 2013-04-29:          

Provident Fund- Rate of Interest on Deposits in General provident Fund

G.O (P) No.189/2013 Fin dated 26/04/2013
News Posted on 2013-04-29:          

Census Duty 2010 - Surrender of EL - Limited to 8 days-New order

NO 142/2013/GEdn Tvm Dated 20/04/2013
News Posted on 2013-04-29:          

Aptitude Test -Conducted by the Kerala Niyamasabha Secretariat

Circular -No.Y1/90872/2002/DPI dtd 16.04.2013
News Posted on 2013-04-18:          

Updation and locking of details in SPARK

Government have extended the time limit fixed for the updation and locking of details in SPARK
News Posted on 2013-04-16:          

സെന്഼സെസ് ജോലി- ആര്഼ജ്ജിതാവധി അനുവദിക്കുന്നത് സംബന്ധിച്ച്

No.42076/G3/10/Gedn Dated 19/02/2013
News Posted on 2013-03-30:          

Treasury Fixed Deposits- Rate of Interest - Revised

GO(P)No.143/2013/Fin Dated 25/03/2013
News Posted on 2013-03-29:          

Approval of appontment of Non -teaching staffs in aided schools

Order -No.G.O.(P)No.108/13/GEdn dated 25.03.2013
News Posted on 2013-03-26:          

Application for HM/AEO Transfer 2013-2014 ( Linguistic Minority- Kannada/Tamil)

Circular No. D4-19252-13 dated 18-03-13
News Posted on 2013-03-26:          

First  1 2 Next Last
Untitled Document
MANAGEMENT TRAINING-2013

Management training for teachers and Headmasters(LP,UP&HS) _Last batch in Pathanamthitta district begins on 23-05-2013. Venue:- BRC Pathanamthitta(at GLPS Vettipuram).Attend without fail,those who are not yet achieved the same in this subdistrict   

News Posted on 2013-05-21: BY AEO RANNY         Comments

യു.ഐ.ഡി അധിഷ്ഠിത പ്രവര്഼ത്തനങ്ങള്഼ 2012-13

യു.ഐ.ഡി അധിഷ്ഠിത പ്രവര്഼ത്തനങ്ങള്഼ 2012-13   Click Here

News Posted on 2013-05-02: BY AEO RANNY         Comments

സീമാറ്റ് കേരള- സ്കൂളുകളുടെ മികവ്

സീമാറ്റ് കേരള- സ്കൂളുകളുടെ മികവ് ക്രോഡീകരിക്കുന്നതിനുള്ള പ്രൊഫോര്഼മ്മ നല്഼കാത്ത സ്കൂളുകള്഼ എത്രയും വേഗം പ്രൊഫോര്഼മ്മ ആഫീസില്഼ എത്തിക്കേണ്ടതാണ്.വിശദവിവരങ്ങള്഼ക്ക് ആഫീസുമായി ബന്ധപ്പെടുക   

News Posted on 2013-05-02: BY AEO RANNY         Comments

Management Training for 2013

All Head Masters (LP,UP,HS) are informed to give necessary directions to all teachers who are not yet attented the training to attend the next spell which will be started on04-05-2013 at BRC Ranny, without fail. This spell is the lastone in Ranny Sub Dist.   

News Posted on 2013-04-29: BY AEO RANNY         Comments

S S L C Result 2013

S S L C Examination March 2013 Result Published.   Click Here

News Posted on 2013-04-24: BY AEO RANNY         Comments

Management Training for Teachers 2013

List for Management Training for Teachers 2013 BRC Ranny   Click Here

News Posted on 2013-04-18: BY AEO RANNY         Comments

ശമ്പള പരിഷ്കരണം 2009

ശമ്പള പരിഷ്കരണം 2009 : സ്കൂൾ അദ്ധ്യാപകരുടെശമ്പള സ്കെയിലിലെ അനോമലി പരിഹരിച്ച് ഉത്തരവായി.   Click Here

News Posted on 2013-04-16: BY AEO RANNY         Comments

ഉച്ച ഭക്ഷണപരിപാടി-കണ്ടിജന്റ് ചാര്‍ജ് 2012-13

റാന്നി-ഉപജില്ലാ 2012-13 വര്‍ഷത്തിലെ ഉച്ച ഭക്ഷണപരിപാടി-കണ്ടിജന്റ് ചാര്‍ജ് തുകയില്‍ എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ അടിയന്തിരമായി ടി വിവരം ആഫിസില്‍ അറിയിക്കേണ്ടതാണ്.കൂടാതെ വരവ് ചെലവ് കണക്ക് സ്റ്റേറ്റ്മെന്റ്, തുക വിനിയോഗ സര്‍ട്ടിഫിക്ക്റ്റ് എന്നിവ ആഡിറ്റ് സമയത്ത് ഹാജരാക്കേണ്ടതാണ്.   

News Posted on 2013-04-02: BY AEO RANNY         Comments

സാമ്പത്തിക വര്‍ഷാവസാനം ട്രഷറികളില്‍ ഉണ്ടാകാനിടയുള്ള തിരക്ക്

സാമ്പത്തിക വര്‍ഷാവസാനം ട്രഷറികളില്‍ ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ച് മാര്‍ച്ച് 31 (ഞായര്‍ - ഈസ്റര്‍) രാത്രി 12 മണി വരെ ട്രഷറി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ഉത്തരായി. ഈസ്റര്‍ ദിനമായതിനാല്‍ ക്രിസ്തുമത വിശ്വാസികള്‍ക്ക് നിയന്ത്രിത അവധി അനുവദിക്കാമെന്നും ഈ ദിവസം പ്രവര്‍ത്തിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് പകരം മറ്റൊരു ദിവസം ഡ്യൂട്ടി ഓഫ് അനുവദിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.Dt.30.3.2013   

News Posted on 2013-03-31: BY AEO RANNY         Comments

റാന്നി ഉപജില്ലയുടെ വെബ് സൈറ്റ്

റാന്നി ഉപജില്ലയുടെ വെബ് സൈറ്റ് പുതുക്കി പ്രയോജനപ്രദമായ കാര്യങ്ങള്഼ ഉള്഼പ്പെടുത്തുവാന്഼ ആഗ്രഹിക്കുന്നു. ആയതിനാല്഼ വിലയേറിയ നിങ്ങളുടെ നിര്഼ദ്ദേശങ്ങള്഼ അയച്ചുതരേണ്ടതാണ്.E-mail: rannyaeo@yahoo.com   

News Posted on 2013-03-26: BY AEO RANNY         Comments

2012-13 ഉച്ച ഭക്ഷണപരിപാടി-കണ്ടിജന്റ് ചാര്‍ജ്

2012-13 ഉച്ച ഭക്ഷണപരിപാടി-കണ്ടിജന്റ് ചാര്‍ജ് തുക കുടിശികയടക്കം സ്കൂളുകളുടെ അക്കൗണ്ടുകളിലേയ്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്, തുക മാര്‍ച്ച് മാസം 31 മുന്‍പ് വിനിയോഗസര്‍ട്ടിഫിക്കറ്റ് ഈ ആഫീസില്‍ എത്തിക്കേണ്ടതാണ്   Click Here

News Posted on 2013-03-26: BY AEO RANNY         Comments

വെച്ചൂച്ചിറ പഞ്ചായത്തിലെ സ്കൂളുകളില്‍

വെച്ചൂച്ചിറ പഞ്ചായത്തിലെ സ്കൂളുകളില്‍ UID പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ഇനിയും എന്‍റോള്‍ ചെയ്യാത്ത കുട്ടികളുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകര്‍ പ്രസ്തുത പഞ്ചായത്തിലെ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്...   

News Posted on 2013-03-21: BY AEO RANNY         Comments

First  1 2 3 Next Last