റാന്നി സബ്ജില്ലാ സ്കൂള്‍ കലോത്സവം 2016 -2017 REGISTRATION BEFORE 05/12/2016 1 PM AT AEO OFFICE RANNY

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

SCHOOL KALOLSAVAM LP ELOCUTION SUBJECT

****എല്ലാ ദിവസവും കുട്ടികശക്ക് ****    

News Posted on 2016-12-03: BY AEO RANNY

റാന്നി സബ്ജില്ലാ സ്കൂള്‍ കലോത്സവം 2016 -2017

REGISTRATION BEFORE 05/12/2016 1 PM AT AEO OFFICE RANNY. STAGE TIME & DATE    CLICK HERE

News Posted on 2016-12-03: BY AEO RANNY

ഹരിത കേരളമിഷന്‍

ഹരിത കേരളം പ്രതിജ്ഞ എല്ലാ ഹെഡ്മാസ്റ്റര്‍മാരുടേയും അറിവിലെക്കും അനന്തര നടപടികള്‍ക്കുമായി നല്‍കുന്നു. സ്കു ളുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് 9/12/2016 ന് രാവിലെ 11.30 നു മുമ്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-02: BY AEO RANNY

റാന്നി സബ്ജില്ലാ സ്കൂള്‍ കലോത്സവം നോട്ടീസ്

2016-17 വര്‍ഷത്തെ റാന്നി സബ്ജില്ലാ സ്കൂള്‍ കലോത്സവം നോട്ടീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-02: BY AEO RANNY

ഗെയിന്‍ പി .എഫ്

ഗെയിന്‍ പി .എഫ് - സ്കൂള്‍ ഹെട്മാസ്റ്റ്ര്‍മാര്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-02: BY AEO RANNY

Second Term Time Table

   CLICK HERE

News Posted on 2016-12-02: BY AEO RANNY

SCHOOL KALOLSAVAM RANNI SUB DISTRICT

ONLINE ENTRY LIST CONFIRM IMMEDIATELY (before 12 am)1/12/2016    

News Posted on 2016-12-01: BY AEO RANNY

SCHOOL KALOLSAVAM LP ELOCUTION SUBJECT

എല്ലാ ദിവസവും കുട്ടികശക്ക്    

News Posted on 2016-12-01: BY AEO RANNY

VERY URGENT - SCHOOL UNIFORM 2016-17

2016-17 അദ്ധ്യയന വര്‍ഷത്തെ സൗജന്യ സ്കൂള്‍ യുണിഫോം ഫണ്ട്‌ അനുവദിക്കുന്നതിലേക്ക് 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന എല്ലാ ഏയ്‌ഡെഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സ്കൂളുകളിലെ APL വിഭാഗം ആണ്‍കുട്ടികള്‍ക്കും ഒരു ജോഡി യുണിഫോമിന് തയ്യല്‍കൂലി ഉള്‍പ്പെടെ 200/- രൂപാ നിരക്കില്‍ രണ്ടു ജോഡി യുണിഫോമിന് 400/- രൂപ വീതം അനുവദിച്ചിരിക്കുന്നു. ആയതിനാല്‍ കുട്ടികളുടെ എണ്ണം, സ്കൂള്‍ അക്കൌണ്ട് നമ്പര്‍, ബ്രാഞ്ചിന്‍റെ പേര്, IFSC Code, എന്നീ വിവരങ്ങള്‍ 06/12/2016 നു മുമ്പായി ഉപജില്ലാ വിദ്യാഭാസ ആഫീസില്‍ എത്തിക്കേണ്ടതാണ്. എ.ഇ.ഒ    

News Posted on 2016-11-30: BY AEO RANNY

DECEMBER 1st - WORLD AIDS DAY

ഡിസംബര്‍ 1 - എയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്‍ ഭാഗമായി സ്കൂള്‍ അസംബ്ലികളില്‍ പ്രതിജ്ഞ എടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-11-30: BY AEO RANNY

എല്‍. പി. കമ്പ്യൂട്ടര്‍ പരിശീലനം- ബാച്ച്-4

പ്രൈമറി കംപ്യൂട്ടര്‍ പരിശീലനത്തിന്റെ നാലാം ബാച്ച് പരിശീലനം 2016 ഡിസംബര്‍ 1,2 (വ്യാഴം, വെള്ളി) തീയതികളില്‍ കീക്കൊഴൂര്‍ ഹൈസ്കൂളില്‍ സ്കൂളില്‍ (ASAP Center)വച്ച് നടത്തുന്നു.ഈ പരിശീലനത്തില്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിസ്റ്റിലെ സ്കൂളുകളിലെ ഒരു അദ്ധ്യാപകനെ/ അദ്ധ്യാപികയെ പങ്കെടുപ്പിക്കുക    സ്കൂള്‍ ലിസ്റ്റ്

News Posted on 2016-11-29: BY AEO RANNY

എല്‍. പി. കമ്പ്യൂട്ടര്‍ പരിശീലനം

റാന്നി ഉപജില്ലയിലെ മൂന്നാം ബാച്ച് പരിശീലനം 2016 നവംബര്‍ 29, 30 (ചൊവ്വ, ബുധന്‍) തീയതികളില്‍ കീക്കൊഴൂര്‍ ഹൈസ്കൂളില്‍ സ്കൂളില്‍ (ASAP Center)വച്ച് നടത്തുന്നു.    പങ്കെടുക്കേണ്ട സ്കൂളുകള്‍

News Posted on 2016-11-25: BY AEO RANNY

E-mail : rannyaeo@yahoo.com

Phone : 04735 227857E N SALEEM

Asst. Educational Officer

Mob : +91 9048956111THOMAS RAJAN

Senior Superintendent

Mob : +91 9447844606P T MATHEW

HM Forum convener

Phone : +91 9496409329