ഏവർക്കും വിഷു, ഈസ്റ്റർ, അംബേദ്കർ ദിന ആശംസകൾ.....

റാന്നി ഉപ ജില്ലയിലെ LP, UP, HS (LP,UP attached) പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച് കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച്കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 5/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ കൂടുന്നു ..

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

HEADMASTERS CONFERENCE on 23/02/2017,THURSDAY,10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,THURSDAY 10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,TUESDAY 10.30am at BRC Ranny.

***HAPPY NEW YEAR ***

WISH YOU A HAPPY CHRISTMAS......

DISTRICT KALOTSAVAM 2016 TIME TABLE

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

HEADMASTERS CONFERENCE ON 23-01-2017

എല്ലാ (പഥമാധ്യാപകരുടെയും ഒരു കോണ്‍ഫറന്‍സ് 2017 ജനുവരി 23 തിങ്കളാഴ്ച രവിലെ 11 മണിക്ക് റാന്നി ബി.ആര്‍.സി യില്‍ വെച്ച് നടത്തുന്നതാണ്. പോതു വിദ്യാഭാസ സംരക്ഷണ യജ്ഞം സംബന്ധിച്ചുള്ള പഞ്ചായത്ത്തല ഒരുക്കങ്ങളെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കേണ്ടതാണ്. എ.ഇ.ഒ    

News Posted on 2017-01-18:

പോതുവിദ്യാലയ സംരക്ഷണ യജ്ഞം

പുറത്തെഴുത്തു നം.എഫ്-148-2017 തീയതി18-1-17.പോതുവിദ്യാലയ സംരക്ഷണ യജ്ഞം സംബന്ധിച്ചുള്ള DPI യുടെ കത്തും ബാനറിന്‍റെ മാതൃകയും എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു. ഉദ്ഘാടന ചടങ്ങ് സ്കൂളില്‍ നടത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് 27-01-2017 ന് ഉച്ചക്ക് 12 മണിക്കു മുമ്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.    ഇവിടെ ക്ലിക്ക് ചെയ്യുക - എ.ഇ.ഒ

News Posted on 2017-01-18:

പോതുവിദ്യാലയ സംരക്ഷണ യജ്ഞം

പോതുവിദ്യാലയ സംരക്ഷണ യജ്ഞം സംബന്ധിച്ചുള്ള DPI യുടെ സര്‍കുലറും പ്രതിജ്ഞയും എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക - എ.ഇ.ഒ

News Posted on 2017-01-18:

PRIMARY SITC ONE DAY TRAINING

റാന്നി ഉപജില്ലയിലെ സ്കൂളുകളിലെ പ്രൈമറി വിഭാഗത്തില്‍ നിന്നും തെരെഞ്ഞെടുത്ത സ്കൂള്‍ ഐ.ടി. കോര്‍‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് ഗവണ്‍മെന്റ് ഹൈസ്കൂള്‍ കീക്കൊഴൂര്‍ ഉള്ള ASAP Center ല്‍ വെച്ച് 19/01/2017 വ്യാഴാഴ്ച നടത്തുന്നു. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിസ്റ്റിലുള്ള സ്കൂളുകളിലെ പ്രൈമറി SITC മാരെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു    Click Here to download list

News Posted on 2017-01-18:

പ്രീ-പ്രൈമറി വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി നടത്തുന്നപഠനം

പുറത്തെഴുത്തു നം.എഫ്-139-2017 തീയതി17-1-17. പകര്‍പ്പ് ഉപജില്ലയിലെ പ്രീ-പ്രൈമറി നിലവിലുള്ള എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു. പഠനം വിജയകരമായി നടത്തുന്നതിന് എല്ലാ സഹായ സഹകരണങ്ങളും നല്‍കേണ്ടതാണ്.    ഇവിടെ ക്ലിക്ക് ചെയ്യുക എ.ഇ.ഒ

News Posted on 2017-01-17:

LP- UP SPORTS COMPETITION

റാന്നി ഉപജില്ലയിലെ LP - UP വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്പോര്‍ട്സ് മത്സരങ്ങള്‍ 2017 ജനുവരി 31 ചൊവ്വാഴ്ച രവിലെ 9 മണി മുതല്‍ റാന്നി MS HSS ല്‍ വെച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ എസ്കോര്‍ട്ടിംഗ് ടീച്ചേര്‍സ്നോടോപ്പം രവിലെ 9 മണിക്ക് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതാണ്. HELPLINE - SRI.SANALKUMAR - 9645400055 എ.ഇ.ഒ    

News Posted on 2017-01-17:

കെയര്‍ & ഷെയര്‍ ലഹരി വിരുദ്ധ പരിപാടി

കെയര്‍ & ഷെയര്‍ ലഹരി വിരുദ്ധ പരിപാടി സംബന്ധിച്ചുള്ള DPI യുടെ കത്ത് ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക - എ.ഇ.ഒ

News Posted on 2017-01-16:

റിപ്പബ്ലിക്ക് ദിനാഘോഷം 2017

റിപ്പബ്ലിക്ക് ദിനാഘോഷം 2017 സംബന്ധിച്ചുള്ള DPI യുടെ സര്‍കുലര്‍ ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു. സര്‍കുലര്‍ കാണുന്നതിനായി    ഇവിടെ ക്ലിക്ക് ചെയ്യുക - എ.ഇ.ഒ

News Posted on 2017-01-16:

Very Urgent

പ്രൈമറി സ്കൂളുകളിലും ഐ സി ടി അധിഷ്ഠിത പഠന പ്രവർത്തനങ്ങളും ഇ-ഗവെർണൻസ് പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കുന്നതിനായി ജില്ലയിലെ ഹൈസ്കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് പ്രൈമറി സ്കൂളുകളിലും സ്കൂള്‍ ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍മാരെ 2017 ജനുവരി 13 നകം തെരഞ്ഞെടുത്ത് അതിന്‍റെ വിശദാംശങ്ങള്‍ 2017 ജനുവരി 14 നകം ഐ ടി @ സ്കൂളിന്‍റെ ജില്ലാ ഓഫീസില്‍ അറിയിക്കേണ്ടതാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന പ്രൈമറി സ്കൂള്‍ ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 2017 ജനുവരി 20 നകം ഏകദിന പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പ്രൈമറി സ്കൂള്‍ ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തവരുടെ വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപ്‍ലോഡ് ചെയ്യുക. വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം ചുവടെയുള്ള Submit ബട്ടന്‍ അമര്‍ത്തുക. ഒരു പ്രാവശ്യം വിവരങ്ങള്‍ അപ്‍ലോഡ് ചെയ്താല്‍ മതി.സംസ്ഥാനത്ത് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായ പ്രവര്‍ത്തനമായതിനാല്‍ അടിയന്തിര പ്രാധാന്യം നല്‍കുക.    click here to enter the details

News Posted on 2017-01-12:

2011 മുതല്‍ 2017 വരെ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് സംബന്ധിച്ച്

2011 മുതല്‍ 2017 വരെ എല്‍ പി എസ് എ / യു പി എസ് എ/ പി ഡി ടീച്ചര്‍ ഒഴിവുകള്‍ അടിയന്തിരമായി നിശ്ചിത പ്രോഫോര്‍മയില്‍ 13/01/2017 രാവിലെ 10.30 മണിക്ക് മുന്‍പായി ഈ ആഫീസില്‍ എത്തിക്കേണ്ടതാണ് -    download Proforma

News Posted on 2017-01-12:

പാലിയേറ്റീവ് കെയര്‍ സന്ദേശം

ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു. ജനുവരി 16 ന് സ്കൂള്‍ അസംബ്ലിയില്‍ വായിക്കേണ്ടതാണ്    ഇവിടെ ക്ലിക്ക് ചെയ്യുക എ.ഇ.ഒ

News Posted on 2017-01-12:

വിവരാവകാശ നിയമം മറുപടി നല്‍കുന്നത് സംബന്ധിച്ച്

വിവരാവകാശ നിയമ പ്രകാരമുള്ള ശ്രി.മിഥുന്‍ വര്‍ഗീസിന്‍റെ അപേക്ഷ ഈ ആഫീസിലെ 30-8-2016 ലെ എ-4298-16 നമ്പര്‍ കത്ത് പ്രകാരം ഈ സബ്ജില്ലയിലെ എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്കിയിട്ടുള്ളതും സമയബന്ധിതമായി മറുപടി നല്‍കുകയും ഒരുകോപ്പി ഈ ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചിരുന്നുവെങ്കിലും ആയത് നാളിതുവരെ ലഭ്യമായിട്ടില്ല. ആയതിനാല്‍ അടിയന്തിരമായി ടിയാള്‍ക്ക് മറുപടി നല്‍കേണ്ടതും ഒരുകോപ്പി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. സീനിയര്‍ സുപ്രണ്ട് & പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഉപജില്ലാ വിദ്യാഭാസ ഓഫീസ്, റാന്നി    

News Posted on 2017-01-12:

E-mail : rannyaeo@yahoo.com

Phone : 04735 227857SUDHAMONEY K G

Asst. Educational Officer

Mob : +91 9446365612MALLIKA P S

Senior Superintendent

Mob : +91 9495765512P T MATHEW

HM Forum convener

Phone : +91 9446409329