ഏവർക്കും വിഷു, ഈസ്റ്റർ, അംബേദ്കർ ദിന ആശംസകൾ.....

റാന്നി ഉപ ജില്ലയിലെ LP, UP, HS (LP,UP attached) പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച് കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച്കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 5/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ കൂടുന്നു ..

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

HEADMASTERS CONFERENCE on 23/02/2017,THURSDAY,10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,THURSDAY 10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,TUESDAY 10.30am at BRC Ranny.

***HAPPY NEW YEAR ***

WISH YOU A HAPPY CHRISTMAS......

DISTRICT KALOTSAVAM 2016 TIME TABLE

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

LP School & LP attached School Headmasters Meeting

ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും (LP School and LP attached Schools ) യോഗം 30/12/2016 വെള്ളിയാഴ്ച 10 മണിക്ക് കൂടുന്നതാണ്. DIET ന്റെ ആഭിമുഖ്യത്തിലുള്ള ഈ പരിപാടികളിലെല്ലാവരും സംബന്ധിക്കണം. സ്ഥലം.. Govt. LPGS Ranny . ............ AEO    

News Posted on 2016-12-29:

OEC - PRE-METRIC SCHOLARSHIP 2015-16

OEC - PRE-METRIC SCHOLARSHIP 2015-16 അധികം തുക ലഭിച്ചിട്ടുണ്ടെങ്കില്‍ ലംപ്സംഗ്രാന്‍റ് അക്കൗണ്ടില്‍ തിരികെ അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം എത്രയും പെട്ടെന്ന് ഈ ഓഫീസില്‍അറിയിക്കണം. എ.ഇ.ഒ    

News Posted on 2016-12-27:

VERY URGENT - TEXT BOOK INDENTING 2017-18

എല്ലാ ക്ലസ്റ്റര്‍ സെക്രട്ടറിമാരും അവരവരുടെ പരിധിയില്‍ ഉള്ള സ്കൂളുകളില്‍ 31-12-2016 നു മുമ്പായി www.itschool.gov.in എന്ന വെബ്സൈറ്റില്‍ പാഠപുസ്തക indenting പൂര്‍ത്തിയായതായി rannyaeo@yahoo.com ലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണ്. എ.ഇ.ഒ    

News Posted on 2016-12-27:

2017-18 വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ ഇന്‍ഡന്‍റ് ചെയ്യുന്നത് സംബന്ധിച്ച്

2017-18 വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ ഐ.റ്റി. സ്കൂള്‍ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി 2016 ഡിസംബര്‍ 31 നു മുമ്പായി ഒറ്റത്തവണ ഇന്‍ഡന്‍റ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-26:

SARGOLSAVAM 2016

Vidyarengam Kala Sahithya Vedy State Level Sahithya Silpasala....SARGOLSAVAM2016-17 Held On Dec 27 to 30 at Kerala Sahithya Accadamy Thrisur.The Students who are qualified from Dit Level Competetion must Attend the Programme. AEO,Ranny.    

News Posted on 2016-12-25:

HPPY CHRISTMAS

Wish YOU and All Member of Your Family A Happy Christmas.....&Prosporos New Year...... AEO,Ranny.    

News Posted on 2016-12-25:

SCHOOL KALOLSAVAM RANNI SUB DISTRICT

ONLINE ENTRY LIST CONFIRM IMMEDIATELY (before 12 am)1/12/2016    

News Posted on 2016-12-01:

SCHOOL KALOLSAVAM LP ELOCUTION SUBJECT

എല്ലാ ദിവസവും കുട്ടികശക്ക്    

News Posted on 2016-12-01:

VERY URGENT - SCHOOL UNIFORM 2016-17

2016-17 അദ്ധ്യയന വര്‍ഷത്തെ സൗജന്യ സ്കൂള്‍ യുണിഫോം ഫണ്ട്‌ അനുവദിക്കുന്നതിലേക്ക് 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന എല്ലാ ഏയ്‌ഡെഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സ്കൂളുകളിലെ APL വിഭാഗം ആണ്‍കുട്ടികള്‍ക്കും ഒരു ജോഡി യുണിഫോമിന് തയ്യല്‍കൂലി ഉള്‍പ്പെടെ 200/- രൂപാ നിരക്കില്‍ രണ്ടു ജോഡി യുണിഫോമിന് 400/- രൂപ വീതം അനുവദിച്ചിരിക്കുന്നു. ആയതിനാല്‍ കുട്ടികളുടെ എണ്ണം, സ്കൂള്‍ അക്കൌണ്ട് നമ്പര്‍, ബ്രാഞ്ചിന്‍റെ പേര്, IFSC Code, എന്നീ വിവരങ്ങള്‍ 06/12/2016 നു മുമ്പായി ഉപജില്ലാ വിദ്യാഭാസ ആഫീസില്‍ എത്തിക്കേണ്ടതാണ്. എ.ഇ.ഒ    

News Posted on 2016-11-30:

DECEMBER 1st - WORLD AIDS DAY

ഡിസംബര്‍ 1 - എയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്‍ ഭാഗമായി സ്കൂള്‍ അസംബ്ലികളില്‍ പ്രതിജ്ഞ എടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-11-30:

എല്‍. പി. കമ്പ്യൂട്ടര്‍ പരിശീലനം- ബാച്ച്-4

പ്രൈമറി കംപ്യൂട്ടര്‍ പരിശീലനത്തിന്റെ നാലാം ബാച്ച് പരിശീലനം 2016 ഡിസംബര്‍ 1,2 (വ്യാഴം, വെള്ളി) തീയതികളില്‍ കീക്കൊഴൂര്‍ ഹൈസ്കൂളില്‍ സ്കൂളില്‍ (ASAP Center)വച്ച് നടത്തുന്നു.ഈ പരിശീലനത്തില്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിസ്റ്റിലെ സ്കൂളുകളിലെ ഒരു അദ്ധ്യാപകനെ/ അദ്ധ്യാപികയെ പങ്കെടുപ്പിക്കുക    സ്കൂള്‍ ലിസ്റ്റ്

News Posted on 2016-11-29:

എല്‍. പി. കമ്പ്യൂട്ടര്‍ പരിശീലനം

റാന്നി ഉപജില്ലയിലെ മൂന്നാം ബാച്ച് പരിശീലനം 2016 നവംബര്‍ 29, 30 (ചൊവ്വ, ബുധന്‍) തീയതികളില്‍ കീക്കൊഴൂര്‍ ഹൈസ്കൂളില്‍ സ്കൂളില്‍ (ASAP Center)വച്ച് നടത്തുന്നു.    പങ്കെടുക്കേണ്ട സ്കൂളുകള്‍

News Posted on 2016-11-25:

E-mail : rannyaeo@yahoo.com

Phone : 04735 227857SUDHAMONEY K G

Asst. Educational Officer

Mob : +91 9446365612MALLIKA P S

Senior Superintendent

Mob : +91 9495765512P T MATHEW

HM Forum convener

Phone : +91 9446409329