ഏവർക്കും വിഷു, ഈസ്റ്റർ, അംബേദ്കർ ദിന ആശംസകൾ.....

റാന്നി ഉപ ജില്ലയിലെ LP, UP, HS (LP,UP attached) പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച് കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച്കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 5/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ കൂടുന്നു ..

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

HEADMASTERS CONFERENCE on 23/02/2017,THURSDAY,10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,THURSDAY 10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,TUESDAY 10.30am at BRC Ranny.

***HAPPY NEW YEAR ***

WISH YOU A HAPPY CHRISTMAS......

DISTRICT KALOTSAVAM 2016 TIME TABLE

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള 2017--- Results

ജില്ലാ മത്സരങ്ങള്‍ക്ക് പങ്കെടുക്കാനായി അര്‍ഹത നേടിയ കുട്ടികളുടെ പട്ടിക. ലിസ്റ്റില്‍ ഉള്ള കുട്ടികള്‍ ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സ്കൂള്‍ പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിന്റെ മേലൊപ്പോടു കൂടി കൊണ്ടു പോകേണ്ടതാണ്    CLICK HERE FOR RESULT

News Posted on 2017-11-02: BPO RANNY

കണ്ണ് പരിശോധന ക്യാമ്പ്‌

കണ്ണ് പരിശോധന ക്യാമ്പ്‌ നവംബര്‍ 4ന് രാവിലെ 9.30 മുതല്‍ ബി ആര്‍ സി റാന്നി യില്‍ നടക്കുന്നു. കണ്ണാടി ആവശ്യമുള്ള 1 മുതല്‍ 10 വരെ യുള്ള ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപിക്കാo    

News Posted on 2017-11-01: BPO RANNY

കേരള സ്കൂള്‍ കലോത്സവം 2017-18 റാന്നി

മാനുവല്‍ ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യുന്ന സ്ഥലത്ത് ലഭ്യമാണ്. ഓണ്‍ലൈന്‍ എന്‍ട്രി അവസാന ദിവസം 10/11/2017 SAMPOORNA യിലെ username and password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക AEO RANNY    ഇവടെ ക്ലിക്ക് ചെയുക

News Posted on 2017-10-19: BPO RANNY

വിദ്യാരംഗം കലാ സാഹിത്യ വേദി റവന്യു ജില്ലാതല സർഗ്ഗോത്സവം 2017-18

ഉപജില്ലാ തലത്തിൽ നടന്ന UP & HS സർഗ്ഗോത്സവത്തിൽ 1,2 സ്ഥാനങ്ങൾ നേടിയ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് റവന്യൂ ജില്ലാതലത്തിൽ 2 ദിവസത്തെ ശില്പശാലയും മത്സരവും സംഘടിപ്പിക്കുന്നു. സ്ഥലം :മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂൾ, പത്തനംതിട്ട തിയതി: 2017 നവംബർ 3,4(വെള്ളി,ശനി) രാവിലെ 9.30 മുതൽ ഉപജില്ലാ സർഗ്ഗോത്സവത്തിൽ വിജയിച്ച കുട്ടികളെ പങ്കെടുപ്പിക്കുവാൻ പ്രഥമാദ്ധ്യാപകരും കോ-ഓഡിനേറ്ററന്മാരും ശ്രദ്ധിക്കുക. NB: പ്രഥമാദ്ധ്യാപകർ ഒപ്പിട്ട തിരിച്ചറിയൽ രേഖ രജിസ്ട്രേഷന് നൽകണം. കുട്ടിക്ക്ക് ഭക്ഷണം ലഭിക്കും. AE0 റാന്നി    

News Posted on 2017-10-19: Admin. John Samuel, HM

സാമൂഹ്യ ശാസ്ത്ര, മേള 2017 RESULT

ക്വിസ്- LP:1. GLPS പുല്ലൂപ്രം2.ഇ എ എല്‍ പി എസ് കുന്നം....UP: 1.GUPS റാന്നി പഴവങ്ങാടി 2.സെന്‍റ് തോമസ്‌ UPS കക്കാട്‌...HS:1.SCHSS റാന്നി 2.PCHS പുല്ലൂപ്രം....HSS:1.GHSS വെച്ചൂച്ചിറ കോളനി 2.MSHSS റാന്നി    

News Posted on 2017-10-18: BPO RANNY

റാന്നി ശാസ്ത്രമേള RESULT

ക്വിസ്:UP 1.സാനിയ മറിയം ജോസഫ്‌ UPS കൊല്ലമുള 2.ദേവിക ഗോപാല്‍ PCHS പുല്ലൂപ്രം--- HS 1.ആദിത്യ എ നായര്‍ PCHS പുല്ലൂപ്രം 2.മേഖ പി എം ഗുരുകുലം HS ഇടകുളം---HSS 1.ജി കെ റൊമാരിയോ GHSS വെച്ചൂച്ചിറ കോളനി ...........ടാലെന്റ്റ്‌ സേര്‍ച്ച്‌ എക്സാം: 1.അഞ്ജന എ PCHS പുല്ലൂപ്രം 2.ആക്ഷര അനീഷ്‌ GHSS ഇടമുറി.......C V രാമന്‍ ഉപന്യാസമത്സരം:1.യാദവി ജെ എസ് MSHSS റാന്നി 2.നിസ്സി അന്ന മാത്യു സ്ച്സ് SCHSS റാന്നി    

News Posted on 2017-10-17: BPO RANNY

റാന്നി ഉപജില്ല ഗണിത ക്വിസ്സ് വിജയികൾ

LP വിഭാഗം 1 Vishnu Manoj GLPS Makkappuzha 2 Vishnupriya M L GUPS Puthuserimala U P വിഭാഗം 1 Anni Teresa Biju St Thomas U P S Kakkad 2 Ajith B G H S S Kadimeenchira H S വിഭാഗം 1 Amal c Shaji HS R Perunad 2 Abhinav K Rajesh S CH S S Ranni HSS വിഭാഗം 1 Jestin George S C H S S Ranni 2 Shiji Jacob G H S S Vechoochira Colony ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ജില്ലാ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാം.    

News Posted on 2017-10-13: BPO RANNY

Kerala School Science Drama Fest 2017 - 2018 ranny

RESULT :FIRST- AKSA JACOB,Govt. H.S.S Vechoochira Colony** SECOND - ADITHYA P NAIR, S.C H.SS Ranny    

News Posted on 2017-10-10: BPO RANNY

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള ഓണ്‍ലൈന്‍ എന്‍ട്രി

LP, UP, HS, HSS/VHSS വിഭാഗങ്ങളില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയില്‍ ഒരു കുട്ടിക്ക് ഒരു മേളയില്‍ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അര്‍ഹയുണ്ടായിരിക്കുകയുള്ളൂ. പൊതുവായ നിര്‍ദ്ദേശങ്ങള്‍ 1. Mozilla Firefox Web Browser ഉപയോഗിക്കുന്നതാണ് അഭികാമ്യം.2. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) എന്റര്‍ ചെയ്തത് Save ചെയ്തതിനു ശേഷം മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ കഴിയൂ 3. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) ഒരിക്കല്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് Edit ചെയ്യാന്‍ കഴിയില്ല. ഒരു സ്കൂളില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികളുടെ എണ്ണം കൊടുത്ത് Confirm ചെയ്യണം.4. ഒരു സ്കൂളില്‍ LP UP HS HSS വിഭാഗങ്ങള്‍ ഉണ്ടെങ്കിലും എല്ലാ വിഭാഗത്തിനും കൂടി ഒരു പാസ് വേഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.5. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm Button Click ചെയ്യുന്നതിനു മുമ്പും എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക.6. പ്രവൃത്തി പരിചയ മേളയില്‍ Exhibition ല്‍ പേര് ചേര്‍ത്തതിനു ശേഷമേ On the Spot മത്സരത്തില്‍ കുട്ടികളെ എന്റര്‍ ചെയ്യാന്‍ കഴിയൂ. Exhibition ല്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കൂടിയും ഒരു കുട്ടിയെ എങ്കിലും എന്റര്‍ ചെയ്യുക.7. Exhibition ല്‍ ഒരിക്കല്‍ എന്റര്‍ ചെയ്ത കുട്ടിയെ Delete ചെയ്യാന്‍ സാധ്യമല്ല. എഡിറ്റ് ചെയ്ത് തിരുത്താവുന്നതാണ്.8. എന്‍ട്രി ഫോമുകള്‍ സ്കൂള്‍ ആവശ്യത്തിന് മാത്രമുള്ളതാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രിന്റ് മാത്രമാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടത്.9. Online Data Entry കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും സബ്‌ജില്ലാതല ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി ഐ ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്. ഓരോ സ്കൂളും ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ User name, Password എന്നിവ സ്കൂള്‍ കോഡ് തന്നെ ഉപയോഗിക്കേണ്ടതാണ്11. ഈ വര്‍ഷം ആദ്യമായി ഈ സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ User Name, Password എന്നിവ സ്കൂള്‍ കോഡ് തന്നെയാണ് ഉപയോഗിക്കേണ്ടത്. ആദ്യമായി ശാസ്ത്രമേള സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ പാസ്സ്‌വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം. പഴയ പാസ്‌വേഡ് മാറ്റി പുതിയത് കൊടുത്തിരിക്കണം. ഇങ്ങനെ മാറ്റുന്ന പാസ്‌വേഡ് ആണ് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടത്. ഈ പേജിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് Change Password ബട്ടണ്‍ ക്ലിക്ക് ചെയ്യുക.    CLICK HERE

News Posted on 2017-10-06: BPO RANNY

RANNI SUB DISTRICT ATHLETICS 2017 .SUB JUNIOUR TO SENIOR-RESULT

ATHLETICS - Overall Champion School (Best School) & Higher Level Students & INDIVIDUAL CHAMPION    CLICK HERE

News Posted on 2017-10-06: BPO RANNY

SIEMAT TRAINING

SIEMAT oneday training to LP-UP Headmasters will be conducted on 5-10-2017 to 6-10-2017 at MSHSS Ranny. All the Headmasters who were not participated previously should be attended for training without fail.    

News Posted on 2017-10-03: AEO RANNY

RANNI SUB DISTRICT ATHLETICS SUB JUNIOUR TO SENIOR

ORDER OF EVENTS    CLICK HERE

News Posted on 2017-10-01: BPO RANNY

E-mail : rannyaeo@yahoo.com

Phone : 04735 227857SUDHAMONEY K G

Asst. Educational Officer

Mob : +91 9446365612MALLIKA P S

Senior Superintendent

Mob : +91 9495765512P T MATHEW

HM Forum convener

Phone : +91 9446409329