ഏവർക്കും വിഷു, ഈസ്റ്റർ, അംബേദ്കർ ദിന ആശംസകൾ.....

റാന്നി ഉപ ജില്ലയിലെ LP, UP, HS (LP,UP attached) പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച് കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച്കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 5/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ കൂടുന്നു ..

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

HEADMASTERS CONFERENCE on 23/02/2017,THURSDAY,10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,THURSDAY 10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,TUESDAY 10.30am at BRC Ranny.

***HAPPY NEW YEAR ***

WISH YOU A HAPPY CHRISTMAS......

DISTRICT KALOTSAVAM 2016 TIME TABLE

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

CONGRATULATIONS:-

Ofice of Assistant Educational Officer congratulates all winners and other participants in the fair.    

News Posted on 2016-11-10:

ശാസ്ത്ര മേള റിസള്‍ട്ട്‌

ശാസ്ത്ര മേള റിസള്‍ട്ട്‌ ലഭിക്കുന്നതിനായി    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-11-10:

പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്

വളരെ അടിയന്തിരമായി പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ DDE യിക്ക് നല്‍കേണ്ടതുണ്ട് ആയതിനാല്‍ ഇതിടോപ്പം ചേര്‍ത്തിരിക്കുന്ന പ്രോഫോര്‍മ യില്‍ ആവശ്യമായ വിവരം 15/11/2016 നു മുന്‍പായി ഈ ആഫീസില്‍ എത്തിക്കേണ്ടതാണ്    Click Here to download Proforma

News Posted on 2016-11-09:

IT Mela School Points

IT Mela മത്സരങ്ങളിള്‍ ഓരോ സ്കൂളും കരസ്ഥമാക്കിയ പോയിന്റ്    Click here for school wise point

News Posted on 2016-11-07:

IT Mela Results

ഇന്ന് നടന്ന IT Mela മത്സരങ്ങളുടെ ഫലം ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.    Click here for result

News Posted on 2016-11-07:

IT MELA

റാന്നി ഉപജില്ലാ IT Mela 07-11-2016 തിങ്കളാഴ്ച, S.C.H.S. Ranny-ല്‍ വെച്ച് നടത്തുന്നു. രജിസ്ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കൃത്യം 9 മണിക്ക് തന്നെ എത്തിച്ചേരണ്ടതാണ്.    

News Posted on 2016-11-05:

RANNI SUB DISTRICT MATHEMATICS QUIZ RESULT

LP 1st Aswathi R Nair Std 4 LPGS Ranni. . LP 2nd Nakshatrapanchami Std 4 GUPS Puthusserimala. . UP 1st Anjith K A Std 7 GUPS Puthusserimala . .UP 2nd Midhunkrishnan Std 7 SNTUPS RanniVaikom . . HS 1st Keerthilal A Std 10 Gurukulam HS Edakkulam . .HS 2nd Arjunpramod Std 10 Gurukulam HS Edakkulam . . HSS 1st Anand M -XI MSHSS Ranni . . HSS 2nd AkshayAbraham class XI MSHSS Ranni . .    

News Posted on 2016-11-05:

ശാസ്ത്ര മേള registration

ശാസ്ത്ര മേള registration തിങ്കളാഴ്ച രാവിലെ 11 മണിമുതല്‍ റാന്നി ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ നടക്കും - UPS Rs 75/- , HS Rs 200/- , HSS Rs.300/- + Participation fee എന്നിവ registration സമയത്ത് അടക്കേണ്ടതാണ് .    

News Posted on 2016-11-04:

Cluster Workshop on 05/11/2016

All Teachers should attend the Cluster Workshop as per schedule given below on 05/11/2016 without fail. HM should obtained forward explanation of absentees on or before 07/11/2016 3Pm. VENUE DETAILS CLASS /SUBJECT VENUE Std I GLPGS RANNI Std II GLPGS RANNI Std III BRC RANNI STD IV BRC RANNI UP Malayalam GUPS R-VAIKOM UP English GUPS R-VAIKOM UP Hindi GUPS R-VAIKOM UP Maths GUPS PAZHAVANGADI UP Social Science GUPS PAZHAVANGADI UP Basic Science GUPS PAZHAVANGADI    

News Posted on 2016-11-04:

അധ്യാപകരുടെ ക്ലസ്റ്റെര്‍ ശില്‍പ്പശാല 2016 നവംബര്‍ 5 ന്

അധ്യാപകരുടെ ക്ലസ്റ്റെര്‍ ശില്‍പ്പശാല 2016 നവംബര്‍ 5 ന് നടക്കുന്നതാണ് ... വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-11-02:

സ്കൂള്‍ ശാസ്ത്രമേള 2016

റാന്നി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര മേളകള്‍ നവംബര്‍ 7, 8 തീയതികളില്‍. എഴാം തീയതി രാവിലെ 9 മണി മുതല്‍ ഐറ്റി മേള റാന്നി SCHSS ല്‍ വെച്ചും, ശാസ്ത്ര, ഗണിതശാസ്ത്ര, സമുഹ്യ ശാസ്ത്ര, പ്രവര്ത്തി പരിചയ മേളകള്‍ എട്ടാം തീയതി രവിലെ 9 മണി മുതല്‍ Ranni, MSHSS ലും വെച്ച് നടത്തപ്പെടുന്നു. ഓണ്‍ ലൈന്‍ രാജിസ്ട്രെഷന്‍ രാണ്ടാം തീയതി 5 മണിക്ക് മുന്പാപയി നടത്തേണ്ടതാണ്.    

News Posted on 2016-11-01:

2016 ഒക്ടോബര്‍ 31 - രാഷ്ട്രീയ ഏകതാ ദിവസം

എല്ലാ സ്കൂളുകളിലും പ്രതിജ്ഞ ചൊല്ലേണ്ടതാണ്    Click Here

News Posted on 2016-10-28:

E-mail : rannyaeo@yahoo.com

Phone : 04735 227857SUDHAMONEY K G

Asst. Educational Officer

Mob : +91 9446365612MALLIKA P S

Senior Superintendent

Mob : +91 9495765512P T MATHEW

HM Forum convener

Phone : +91 9446409329