ഏവർക്കും വിഷു, ഈസ്റ്റർ, അംബേദ്കർ ദിന ആശംസകൾ.....

റാന്നി ഉപ ജില്ലയിലെ LP, UP, HS (LP,UP attached) പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച് കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച്കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 5/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ കൂടുന്നു ..

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

HEADMASTERS CONFERENCE on 23/02/2017,THURSDAY,10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,THURSDAY 10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,TUESDAY 10.30am at BRC Ranny.

***HAPPY NEW YEAR ***

WISH YOU A HAPPY CHRISTMAS......

DISTRICT KALOTSAVAM 2016 TIME TABLE

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

കേരളപ്പിറവി സമുചിതമായി ആചരിക്കുന്നത്

കേരളപ്പിറവി സമുചിതമായി ആചരിക്കുന്നതിന്‍റെ ഭാഗമായി നവംബര്‍ മാസം ഒന്നാം തീയതി എല്ലാ സ്കൂളിലും അസംബിളി കൂടി പ്രതിജ്ഞ ചൊല്ലുവാന്‍ തീരുമാനിച്ചിരിക്കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-10-28:

കൈത്തറി - യുണീ ഫോം 2017-18

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം 2017-18 അദ്ധ്യയന വര്‍ഷത്തെ കൈത്തറി സ്കൂള്‍ യുണീഫോം വിതരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രഥമാദ്ധ്യപകര്‍ക്ക് വെബ്‌ സൈറ്റില്‍ നല്കിയിട്ടുള്ള മാതൃകയുടെ സാമ്പിള്‍ ഈ ഓഫീസില്‍ വന്ന് ഒത്തുനോക്കി, തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങളുടെ കളര്‍ കോഡ് നമ്പര്‍ സ്കൂള്‍ ലെറ്റര്‍ പാഡില്‍ ഈ ഓഫീസില്‍ 01/11/2016 നു മുന്‍പായി എത്തിക്കേണ്ടതാണ്.    

News Posted on 2016-10-28:

SOCIAL SCIENCE QUIZ COMPETITION

Social Science Quiz Competition 2016-17 at M.S.H.S.S, Ranny. November Ist (Tuesday) UP - 10 Am HS - 10.30 AM HSS - 11 AM LP Quiz on 8th November 2016 at M.S.H.S.S, Ranny at 10 Am    

News Posted on 2016-10-28:

Sub Dist. Fair special training for teachers..

. ഉപജില്ലാ മേളയോടനുബന്ധിച്ച് അധ്യാപകപരിശീലനം നടത്തുന്നു.28/10/2016 വെള്ളിയാഴ്ച 2pm ന് സ്ഥലം .റാന്നി MS HSS Auditorium.ഓരോ അധ്യാപകനെവീതം പന്കെടുപ്പിക്കുക..AEO    

News Posted on 2016-10-27:

HEADMASTERS CONFERENCE

Headmasters Conference on 27/10/2016 at M S Higher Secondary School Ranny, 11 AM    

News Posted on 2016-10-26:

RANNY SUB.DT. SCIENCE FAIR 2016 --- DETAILS IN ITEMS & PARTICIPATION

LP-Charts(Green Energy) Collections(Pulses)Simple Exp.(3) UP-HS-HSS- Still Model,Working Model,Research Type Project,Improvised Experiment(2 students each) HS- Science Magazine(check manual) Last Date of online entry- 2 Nov.2016 4pm VENUE and DATE of FAIR -MSHSS,RANNY 08 Nov.2016 More info @ 9447440082 ATTENTION:-Sub.Dist.SCIENCE COMMITTEE Meeting on 2 Nov.2016,2:30pm at AEO Ranny Club Secretaries of all schools must attend...    

News Posted on 2016-10-26:

പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

രണ്ടാമത്തെ ബാച്ച് പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം.. റാന്നി എസ് സി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ..വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-10-25:

EXPENDITURE STATEMENT

EXPENDITURE STATEMENT ഏപ്രില്‍ മുതല്‍ ഈ വെബ്സൈറ്റില്‍ എന്‍ട്രി നടത്തുവാന്‍ 22/10/2016 ല്‍ നടന്ന പ്രഥമാധ്യാപകരുടെ യോഗത്തില്‍ അറിയിച്ചിരുന്നു ... എന്നാല്‍ 3 സ്കൂള്‍ മാത്രമാണ് ഡേറ്റ എന്‍റര്‍ ചെയ്തിട്ടുള്ളത് ... ആയതിനാല്‍ ഇന്ന് തന്നെ EXPENDITURE STATEMENT online വഴി സമര്‍പ്പിക്കുക... (ഇനി മുതല്‍ ഫോം എഴുതി ഓഫീസില്‍ നല്‍കേണ്ടതില്ല ...    

News Posted on 2016-10-24:

RANNI SUB DISTRICT MATHEMATICS QUIZ RESULT

LP 1st Aswathi R Nair Std 4 LPGS Ranni. . LP 2nd Nakshatrapanchami Std 4 GUPS Puthusserimala. . UP 1st Anjith K A Std 7 GUPS Puthusserimala . .UP 2nd Midhunkrishnan Std 7 SNTUPS RanniVaikom . . HS 1st Keerthilal A Std 10 Gurukulam HS Edakkulam . .HS 2nd Arjunpramod Std 10 Gurukulam HS Edakkulam . . HSS 1st Anand M -XI MSHSS Ranni . . HSS 2nd AkshayAbraham class XI MSHSS Ranni . .    

News Posted on 2016-10-22:

വെബ്‌ സൈറ്റ് ലെ മാറ്റങ്ങള്‍ *

aeoranny.org എന്നാ സൈറ്റില്‍ ഓരോ സ്കൂളിനും ലോഗിന്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പ്ടുത്തിയിട്ടുണ്ട്..... ഇതിനായി നിങ്ങളുടെ സ്കൂള്‍ കോഡ് . Username & Password ആയി ഉപയോഗിക്കാവുന്നതാണ് . ലോഗിന്‍ ചെയ്ത ശേഷം edit Profile എന്നാ മേനുവുല്‍ ക്ലിക്ക് ചെയ്തു അതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതും , പാസ്സ്‌വേര്‍ഡ്‌ ചെയ്ഞ്ച് ചെയ്യാവുന്നതുമാണ് ...    

News Posted on 2016-10-21:

SCHOOL SASTHROLSAVAM -2016

2016 വര്‍ഷത്തെ ശാസ്ത്ര മേള - സ്കൂള്‍ registration നടത്തുന്നതിനായി    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-10-20:

Sub Dist level Sports

Sub Dist level Sports Online entry extended up to 22/10/2016. All LP, UP, HS & HSS entries must done on or before 22/10/2016. Sub Junior, Junior & Senior events will conduct from 2/11/2016 to 4/11/2016 at Pathanamthitta Dist Stadium. www.schoolsports.in, Username & Password School code    

News Posted on 2016-10-18:

E-mail : rannyaeo@yahoo.com

Phone : 04735 227857SUDHAMONEY K G

Asst. Educational Officer

Mob : +91 9446365612MALLIKA P S

Senior Superintendent

Mob : +91 9495765512P T MATHEW

HM Forum convener

Phone : +91 9446409329