![]() |
|
![]() ![]() ![]() ![]() ![]() ![]() |
||
![]() |
||
RANNI SUB DISTRICT ATHLETICS SUB JUNIOUR TO SENIOR റാന്നി സബ്ജില്ലാ അതലറ്റിക് മത്സരങ്ങള്‍ (സബ്ജുനിയര്,ജൂനിയര്‍,സീനിയര്‍) 2017 ഒക്ടോബര്‍ 3,4 തിയതികളില്‍ പത്തനംതിട്ട ജില്ലസ്റ്റേഡിയത്തില് വച്ച് നടത്തപ്പെടുന്നു.രാവിലെ 8.30 മണിക്ക് ആരംഭിക്കും.സകൂളുകളുടെ registration രാവിലെ 8.30 മണിക്ക് മുന്‍പായി AFFILIATION ഫീ കൊടുത്തു ENTRYകള്‍ കൈപ്പറ്റെണ്ട- താണ്. 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കുന്നതാണ് . കുട്ടികളുടെ ലിസ്റ്റ് പരിശോധിക്കുക CLICK HERE News Posted on 2017-10-01: BPO RANNYRANNI SUB DISTRICT ATHLETICS SUB JUNIOUR TO SENIOR റാന്നി സബ്ജില്ലാ അതലറ്റിക് മത്സരങ്ങള്‍ (സബ്ജുനിയര്,ജൂനിയര്‍,സീനിയര്‍) 2017 ഒക്ടോബര്‍ 3,4 തിയതികളില്‍ പത്തനംതിട്ട ജില്ലസ്റ്റേഡിയത്തില് വച്ച് നടത്തപ്പെടുന്നു.രാവിലെ 8.30 മണിക്ക് ആരംഭിക്കും.സകൂളുകളുടെ registration രാവിലെ 8.30 മണിക്ക് മുന്‍പായി AFFILIATION ഫീ കൊടുത്തു ENTRYകള്‍ കൈപ്പറ്റെണ്ട- താണ്. 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കുന്നതാണ് . കുട്ടികളുടെ ലിസ്റ്റ് പരിശോധിക്കുക CLICK HERE News Posted on 2017-10-01: BPO RANNYRANNI SUB DISTRICT ATHLETICS SUB JUNIOUR TO SENIOR റാന്നി സബ്ജില്ലാ അതലറ്റിക് മത്സരങ്ങള്‍ (സബ്ജുനിയര്,ജൂനിയര്‍,സീനിയര്‍) 2017 ഒക്ടോബര്‍ 3,4 തിയതികളില്‍ പത്തനംതിട്ട ജില്ലസ്റ്റേഡിയത്തില് വച്ച് നടത്തപ്പെടുന്നു.രാവിലെ 8.30 മണിക്ക് ആരംഭിക്കും.സകൂളുകളുടെ registration രാവിലെ 8.30 മണിക്ക് മുന്‍പായി AFFILIATION ഫീ കൊടുത്തു ENTRYകള്‍ കൈപ്പറ്റെണ്ട- താണ്. 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കുന്നതാണ് . കുട്ടികളുടെ ലിസ്റ്റ് പരിശോധിക്കുക CLICK HERE News Posted on 2017-10-01: BPO RANNYRANNI SUB DISTRICT ATHLETICS റാന്നി സബ്ജില്ലാ അതലറ്റിക് മത്സരങ്ങള്‍ (സബ്ജുനിയര്,ജൂനിയര്‍,സീനിയര്‍) 2017 ഒക്ടോബര്‍ 3,4 തിയതികളില്‍ പത്തനംതിട്ട ജില്ലസ്റ്റേഡിയത്തില് വച്ച് നടത്തപ്പെടുന്നു.ഓണ്‍ലൈന്‍ registration L P മിനി മുതല്‍ സീനിയര്‍ വരെയുള്ളത് 27/9/2017 ,5 PM നു മുന്‍പായി പൂര്‍ത്തികരിക്കണം.ATHLATIC മത്സരങ്ങള്‍ 3-ആം തിയതി രാവിലെ 8 മണിക്ക് ആരംഭിക്കും.സകൂളുകളുടെ registration രാവിലെ 8 മണിക്ക് മുന്‍പായി AFFILIATION ഫീ കൊടുത്തു ENTRYകള്‍ കൈപ്പറ്റെണ്ട- താണ്. News Posted on 2017-09-26: AEO RANNYPathanamthitta Sports & Games 2017-18 പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ നിന്നും സോണൽ ഗെയിംസ് പോകുവാൻ തക്കവണ്ണം നാളത്തേക്ക് (25/9/17)ബസ് ക്രമീകരിക്കുന്നു. 6. 30 ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ന് സമീപത്തു നിന്നും പുറപ്പെടുവാൻ ഉദ്ദേശിക്കുന്നു. ബസ് ചാർജ് 200/. Higher Level Students list ഇവിടെ ക്ലിക്ക് ചെയ്യുക News Posted on 2017-09-24: BPO RANNYPathanamthitta Sports & Games 2017-18 Higher Level Students News Posted on 2017-09-24: BPO RANNYറാന്നി ഉപജില്ലാ വാർത്താവായന റിസൾട്ട് (SS) FIRST: HRIDHIYA M S.MTVHSS KUNNANUM*** SECOND:ADITHYA S GHSS VECHOOCHIRA COLONY ****IIIrd : DEVA PRIYA S SCHSS RANNY News Posted on 2017-09-24: BPO RANNYറാന്നി സബ്ജില്ലാ ശാസ്ത്രോത്സവം 2017 -18 സബ്ജില്ലാ ശാസ്ത്രോത്സവം 2017-18 സംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്കുന്നു.നിർദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക News Posted on 2017-09-22: BPO RANNYവിദ്യാരംഗം കലാ സാഹിത്യ വേദി സർഗ്ഗോത്സവം UP & HS വിദ്യാരംഗം കലാ സാഹിത്യവേദി റാന്നി ഉപജില്ല യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് സാഹിത്യശില്പശാലയും, രചനാ മത്സരങ്ങളും, ഭാഷാ സെമിനാറും നടത്തുന്നു. മത്സര ഇനങ്ങൾ: UP& HS- കഥാരചന, കവിതാ രചനചിത്രരചന, കാവ്യാലാപനം, നാടൻപാട്ട്, അഭിനയം. പ്രബന്ധ വിഷയം:ഭാഷയും പ്രാദേശിക ഭേദങ്ങളും. സ്ഥലം:BRC റാന്നി തിയതി: 22/09/2017വെള്ളി രാവിലെ 9.30 മുതൽ കുറിപ്പ്: ഒരു ഇനത്തിൽ ഒരു കുട്ടിക്കു മാത്രം പങ്കെടുക്കാം. എല്ലാ ഇനങ്ങളും വ്യക്തിഗതമാണ്. ഉച്ചഭക്ഷണം കരുതേണ്ടതാണ്. കുട്ടികളോടൊപ്പം സ്കൂൾ കോഓർഡിനേറ്ററന്മാർ നിർബ്ബന്ധമായും പങ്കെടുക്കേണ്ടതാണ്. വിദ്യാരംഗം മാസിക വരിസംഖ്യ രൂപ 100/അടച്ച് വരിക്കാരാകാൻ സൗകര്യം ഉണ്ട്. AEO,Ranny. | News Posted on 2017-09-21: Admin. John Samuel, HMPathanamthitta District Games 2017-18 ജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ 22 ,23 തീയതികളിലായി മുൻ നിച്ചയിച്ച വേദികളിൽ നടക്കുന്നതാണ് . റാന്നിയിൽ നിന്നും പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് പരിശോധിച്ച പങ്കെടുപ്പിക്കുക... ലിസ്റ്റ് click here News Posted on 2017-09-21: BPO RANNYDISTRICT SPORTS 2017 21/092017 നടത്താൻ ഇരുന്ന സ്പോർട്സ് മാറിയിരിക്കുന്നു News Posted on 2017-09-20: BPO RANNYവിദ്യാരംഗം കലാ സാഹിത്യ വേദി- റാന്നി ഉപജില്ല 2017 ഉപജില്ലാ സര്‍ഗോത്സവം UP & HS 22-09-2017 വെള്ളിയാഴ്ച രവിലെ 9.30 മുതല്‍ ബി.ആര്.സി റാന്നിയില്‍ വെച്ച് നടത്തുന്നു. ഇനങ്ങള്‍: കഥാരചന, കവിതാ രചന, ചിത്ര രചന (ജലച്ചായം), കാവ്യാലാപനം, നാടന്‍പാട്ട്, അഭിനയം, കൂടാതെ പ്രബന്ധ മത്സരം HS വിഭാഗം വിഷയം- ഭാഷയിലെ പ്രാദേശിക ഭേദങ്ങള്‍. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു കുട്ടിക്ക് മുന്‍കൂട്ടി തയ്യാറാക്കിയ പ്രബന്ധം അവതരിപ്പിക്കാം. നിബന്ധനകള്‍: 1. ഒരു കുട്ടിക്ക് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാവൂ. 2. എല്ലാ ഇനങ്ങളും വ്യക്തിഗതമാണ്. ഗ്രൂപ്പ് ഇനങ്ങള്‍ ഇല്ല. 3. ഉച്ച ഭക്ഷണം കരുതണം. 4.ശില്പശാലയ്ക്കു ശേഷം മത്സരങ്ങള്‍ നടക്കും. 5. പ്രബന്ധ മത്സരത്തില്‍ ഒരു സ്കൂളില്‍ നിന്നും മികച്ച ഒരു പ്രബന്ധം ഒരു കുട്ടിക്ക് അവതരിപ്പിക്കാം News Posted on 2017-09-20: AEO RANNY |
Phone : 04735 227857 SUDHAMONEY K G Asst. Educational Officer Mob : +91 9446365612 MALLIKA P S Senior Superintendent Mob : +91 9495765512 P T MATHEW HM Forum convener Phone : +91 9446409329
|
|