ഏവർക്കും വിഷു, ഈസ്റ്റർ, അംബേദ്കർ ദിന ആശംസകൾ.....

റാന്നി ഉപ ജില്ലയിലെ LP, UP, HS (LP,UP attached) പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച് കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച്കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 5/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ കൂടുന്നു ..

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

HEADMASTERS CONFERENCE on 23/02/2017,THURSDAY,10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,THURSDAY 10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,TUESDAY 10.30am at BRC Ranny.

***HAPPY NEW YEAR ***

WISH YOU A HAPPY CHRISTMAS......

DISTRICT KALOTSAVAM 2016 TIME TABLE

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

HEADMASTERS CONFERENCE ON 18-02-2017

എല്ലാ (പഥമാധ്യാപകരുടെയും ഒരു കോണ്‍ഫറന്‍സ് 2017 ഫെബ്രുവരി 18 ശനിയാഴ്ച രവിലെ 11 മണിക്ക് റാന്നി ഗവ.എല്‍.പി.സ്കൂളില്‍ വെച്ച് നടത്തുന്നതാണ്. പോതു വിദ്യാഭാസ സംരക്ഷണ യജ്ഞം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് യോഗത്തില്‍ ഹാജരാക്കേണ്ടതാണ്.    

News Posted on 2017-02-07:

മൂന്നാം ക്ലാസ്സിലെ ഐ;സി;ടി പാഠപുസ്തകം - കളിപ്പെട്ടി സംബന്ധിച്ച സര്‍കുലര്‍

മൂന്നാം ക്ലാസ്സിലെ ഐ.സി.ടി പാഠപുസ്തകം - കളിപ്പെട്ടി സംബന്ധിച്ച സര്‍കുലര്‍ ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക എ.ഇ.ഒ

News Posted on 2017-02-06:

VIDYARENGAM KALA SAHITHYA VEDY

Vidyarengam Kala Sahithya Vedy District Level Sahithya Camp & Prize Distribution for UP & HS Students. Venue : BRC Pullad Date : 07/02/2017 Tuesday 10 am To 4pm Please participeate all winners(UP & HS) from Ranny sub district level Sahithya silpasala.    

News Posted on 2017-02-06:

കോണ്‍ഫ്രറന്‍സ്, യോഗങ്ങള്‍

കോണ്‍ഫ്രറന്‍സ്, യോഗങ്ങള്‍ എന്നിവയെപറ്റിയുള്ള അറിയിപ്പുകള്‍ എല്ലാ (പഥമാധ്യാപകരും പരസ്പരം കൈമാറെണ്ടതാണ്. എ.ഇ.ഒ    

News Posted on 2017-02-06:

അധ്യാപക സംഘടനാ യോഗം

എല്ലാ അധ്യാപക സംഘടനാ പ്രതിനിധികളുടെയും ഒരുയോഗം 17-02-2017 വെള്ളിയാഴ്ച ഉച്ചക്ക് 3.30 ന് റാന്നി ഉപജില്ലാ വിദ്യാഭാസ ഓഫീസില്‍ വെച്ച് കൂടുന്നതാണ്.    

News Posted on 2017-02-06:

NuMATS EXAMINATION

NuMATS പരീക്ഷ 4-2-2017 ശനീയാഴ്ച രവിലെ 10.30 മുതല്‍ തിരുവല്ല MGMHSS ല്‍ വെച്ച് നടത്തുന്നതാണ് പേര് രജിസ്റ്റര്‍ ച്യ്തിട്ടുള്ള കുട്ടികള്‍ അഡ്മിഷന്‍ ടിക്കെറ്റും Identification സര്‍ട്ടിഫിക്കേറ്റുമയി പരീക്ഷയ്ക്ക് ഹജരാകേണ്ടതാണ് - എ.ഇ.ഒ    

News Posted on 2017-02-02:

സ്കൂള്‍വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുവാന്‍ പാടില്ല

സ്കൂള്‍വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുവാന്‍ പാടില്ല എന്ന സര്‍കുലര്‍ ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക എ.ഇ.ഒ

News Posted on 2017-01-31:

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകളുടെ സുക്ഷ്മ പരിശോധന

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന്‍റെയും അംഗവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന്‍റെയും ഓണ്‍ലൈന്‍ അപേക്ഷകളുടെ സുക്ഷ്മ പരിശോധന 2017 ഫെബ്രുവരി 5 നു മുമ്പ് എല്ലാ ഹെഡ്മാസ്റ്റര്‍മാരും പൂര്‍ത്തീകരിക്കേണ്ടതാണ്.    

News Posted on 2017-01-31:

SCHOLARSHIP - CIRCULAR

സര്‍കുലറിന്‍റെ പകര്‍പ്പ് ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക - എ.ഇ.ഒ

News Posted on 2017-01-30:

Leprosy awareness campaign Pledge on 30.1.2017

In connection with Leprosy awareness campaigning pledge should be taken in the school assembly on 30.1.2017    Click here for pledge

News Posted on 2017-01-28:

LSS/ USS പരീക്ഷ - അടിയന്തിരം

LSS/ USS 2017 പരീക്ഷയില്‍ പങ്കെടുക്കുന്നതിനു ആഗ്രഹിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി. 31/01/2017, USER Name & Passwordനായി AEO യില്‍ ബന്ധപ്പെടുക .    Click Here to Register

News Posted on 2017-01-27:

വിവരാവകാശ നിയമം മറുപടി നല്‍കുന്നത് സംബന്ധിച്ച്

വിവരാവകാശ നിയമ പ്രകാരമുള്ള ശ്രി.പി.വാസുദേവന്‍റെ അപേക്ഷ ഉപജില്ലയിലെ എല്ലാ (പഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു. അടിയന്തിരമായി ടിയാള്‍ക്ക് മറുപടി നല്‍കേണ്ടതും ഒരുകോപ്പി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. സീനിയര്‍ സുപ്രണ്ട് & പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഉപജില്ലാ വിദ്യാഭാസ ഓഫീസ്, റാന്നി    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-01-27:

E-mail : rannyaeo@yahoo.com

Phone : 04735 227857Asst. Educational Officer

Mob : +91THOMAS RAJAN

Senior Superintendent

Mob : +91 9447844606P T MATHEW

HM Forum convener

Phone : +91 9446409329