ഏവർക്കും വിഷു, ഈസ്റ്റർ, അംബേദ്കർ ദിന ആശംസകൾ.....

റാന്നി ഉപ ജില്ലയിലെ LP, UP, HS (LP,UP attached) പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച് കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 07/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ വെച്ച്കൂടുന്നതാണ്.

റാന്നി ഉപ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 5/04/2017 ന് രാവിലെ 10.30 നു റാന്നി BRC യില്‍ കൂടുന്നു ..

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

LSS/USS 2017 പരീക്ഷാ നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലനം 2017 ഫെബ്രു 25 ശനി രാവിലെ 10.30 ന് റാന്നി BRC യിൽ

HEADMASTERS CONFERENCE on 23/02/2017,THURSDAY,10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,THURSDAY 10.30am at BRC Ranny.

HEADMASTERS CONFERENCE ON 23/02/2017,TUESDAY 10.30am at BRC Ranny.

***HAPPY NEW YEAR ***

WISH YOU A HAPPY CHRISTMAS......

DISTRICT KALOTSAVAM 2016 TIME TABLE

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

വായനാദിന-വാരാചരണം 2017 - ജില്ലയിലെ വിപുലമായ ആഘോഷ പരിപാടി സംബന്ധിച്ചുള്ള അറിയിപ്പ്

വായനാദിന-വാരാചരണം 2017 - ജില്ലയിലെ വിപുലമായ ആഘോഷ പരിപാടി സംബന്ധിച്ചുള്ള അറിയിപ്പ്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-16: AEO RANNY

വായനാദിനവും-വായനാവാരവും സംബന്ധിച്ചുള്ള അറിയിപ്പ്

വായനാദിനവും-വായനാവാരവും സംബന്ധിച്ചുള്ള അറിയിപ്പ് റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ പ്രഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-16: AEO RANNY

സ്കൂളുകളില്‍ സ്റ്റാമ്പ്‌ വില്പന നടത്തുന്നത് സംബന്ധിച്ച സര്‍കുലര്‍

സ്കൂളുകളില്‍ സ്റ്റാമ്പ്‌ വില്പന നടത്തുന്നത് സംബന്ധിച്ച സര്‍കുലര്‍ റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ പ്രഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-16: AEO RANNY

NOON MEAL PROGRAMME - പത്തിന മാര്‍ഗനിര്‍ദേശങ്ങള്‍ - സര്‍കുലര്‍

NOON MEAL PROGRAMME - പത്തിന മാര്‍ഗനിര്‍ദേശങ്ങള്‍ - സര്‍കുലര്‍ റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ LP/UP/HS പ്രഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-16: AEO RANNY

CWSN DATA - ONLINE MODULE

PLEASE INSTRUCT THE REMAINING SCHOOL HMS TO COMPLETE THE DATA ENTRY FOR CWSN STUDENTS STRENGTH IN THE ONLINE MODULE ON OR BEFORE 17/06/2017(SATURDAY). FOR STATE PROJECT DIRECTOR, RMSA STATE OFFICE, VAZHUTHACAUD,TRIVANDRUM, KERALA    

News Posted on 2017-06-16: AEO RANNY

കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംബന്ധിച്ചുള്ള സര്‍കുലര്‍    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-15: AEO RANNY

കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംബന്ധിച്ചുള്ള സര്‍കുലര്‍    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-15: AEO RANNY

കൈത്തറി യുണിഫോം

എല്ലാ ഗവ. എല്‍.പി. സ്കൂള്‍ പ്രഥമാധ്യാപകരും എല്ലാ കുട്ടികള്‍ക്കും കൈത്തറി യുണിഫോം മുറിച്ചുകൊടുത്തത്തിനുശേഷം പൂര്‍ണ്ണമായും ലഭിച്ചു എന്നുള്ള Declaration നാളെ (16/06/2017) ന് രാവിലെ 10 മണിക്ക് ഓഫീസില്‍ എത്തിക്കേണ്ടതാണ്.    

News Posted on 2017-06-15: AEO RANNY

അറിയിപ്പ് - വിദ്യാരംഗം കലാസാഹിത്യവേദി

റജിസ്ട്രേഷന്‍ ഫീ എല്‍.പി - 100/- യു.പി - 200/- എച്ച്.എസ്‌ - 300/- യു.പി വിഭാഗം വിദ്യാരംഗം മാസികയുടെ 120/-രൂപ (60 x 2) വീതം 26/6/2017 നു മുമ്പായി ഓഫീസില്‍ എത്തിക്കണം സ്കൂള്‍തല സര്ഗോത്സവം 19/6/17 നുമുമ്പായി നടത്തുകയും റിപ്പോര്‍ട്ട്‌ 26/6/2017 നു മുമ്പായി ഓഫീസില്‍ എത്തിക്കണം    

News Posted on 2017-06-15: AEO RANNY

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ടോള്‍ ഫ്രീ നമ്പര്‍

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചുള്ള സര്‍കുലര്‍ റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ പ്രഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-14: AEO RANNY

CHIEF MINISTERS MESSAGE (16-06-2017)

റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ പ്രഥമാധ്യാപകരുടെയും അറിവിലേക്കായി നല്‍കുന്നു.16-06-2017 നു രാവിലെ അസംബ്ലിയില്‍ എല്ലാ കുട്ടികള്‍ക്കും ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം നല്‍കേണ്ടതാണ്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2017-06-14: AEO RANNY

കൈത്തറി യൂണിഫോം - തുണിയുടെ അളവ് സംബന്ധിച്ച്

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള അളവില്‍ കൈത്തറി യൂണിഫോം സ്കൂളില്‍ എത്തിയിട്ടുണ്ടോഎന്ന് ഉറപ്പുവരുത്തിയതിനുശേഷം പൂര്‍ണ്ണമായി ലഭിച്ചിട്ടുണ്ടോ എന്നുള്ള വിവരം 14/06/2017 നു 12 മണിക്കു മുമ്പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്.    

News Posted on 2017-06-13: AEO RANNY

E-mail : rannyaeo@yahoo.com

Phone : 04735 227857SUDHAMONEY K G

Asst. Educational Officer

Mob : +91 9446365612MALLIKA P S

Senior Superintendent

Mob : +91 9495765512P T MATHEW

HM Forum convener

Phone : +91 9446409329