Home    |   GOs & Circulars    |    Gallery    |    School    |    Office    |    Download    |    Forms    |    Contact    |    NMP   
ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തവർക്ക് ക്യാമ്പ് 15-8-2016 മുതൽ സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തവർക്ക് ബിൽ പ്രൊസസ് ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ IBS Group ന്റെ സഹകരണത്തോടെ എല്ലാ വകുപ്പുകളിലെയും ഡി.ഡി.ഒ മാർക്ക് രണ്ട് വർഷ കാലാവധിയുള്ള ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റും ഒരു വർഷ വാറണ്ടിയുള്ള ഡിവൈസും 700 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിന് റാന്നി സബ് ജില്ലയില്‍ 13/08/2016 റാന്നി BRC യില്‍ വച്ച് ( 10 മുതൽ 5 മണി വരെ ) ഡി.എസ്.സി വിതരണ ക്യാമ്പ് നടത്തപ്പെടുന്ന വിവരം HM ഫോറം അറിയിക്കുന്നു .

1. കേമ്പിൽ വെച്ച് എടുക്കുന്ന ഡി.ഡി.ഒ യുടെ വിരലടയാളം 2. ആധാർ കാർഡിന്റെ കോപ്പി 3. സ്പാർക്ക് ഐ.ഡി.കാർഡ് അല്ലെങ്കിൽ സ്പാർക്ക് പേ സ്ലിപ് 4. പാൻ കാർഡിന്റെ കോപ്പി 5. ശരിയായി പൂരിപ്പിച്ച്, ഫോട്ടോ പതിച്ച് ഒപ്പും സീലും പതിച്ച അപേക്ഷാഫോറം (ഇ മുദ്ര വെബ് സൈറ്റിൽ ലഭ്യമാണ്) 6. അപേക്ഷയിൽ പറഞ്ഞ പ്രകാരം ഏതെങ്കിലും രണ്ട് ഐ.ഡി. പ്രൂഫുകൾ (ആധാറിലെയും സ്പാർക്കിലെയും പേരുകൾ ചേർച്ചയുള്ളതാണെങ്കിൽ 5 മിനുട്ടിനകം സർട്ടിഫിക്കറ്റ് ലഭിക്കും. അങ്ങിനെയുള്ളവർക്ക് 5,6 ഇനങ്ങൾ ആവശ്യമില്ല. ഫോറം നൽകേണ്ടി വരുന്നവർക്ക് ഒരാഴ്ച്ചക്കകം ഡിവൈസ് തപാലിലൂടെ മാത്രമെ ലഭിക്കൂ)

EST

gos


Income tax calculation
News Posted on 2014-02-18:          

Income tax calculation

(it is not final)
News Posted on 2014-02-17:          

Maths Empowerment Work Shop

Maths empowerment workshop for the teachers who are teaching in STD X (HS Teachers)on 23/10/2013 9.30 AM to 4PM at BRC Ranny.Conducted by Accadamic Council Ranny
News Posted on 2013-10-20:          

വിദ്യാരംഗം കലാസാഹിത്യ വേദി

1,സ്കൂള്ലെ വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായ കുട്ടികളെ മാത്രം മത്സരത്തില്‍ പങ്കെടുപ്പിയ്കുക. (​എ.ഇ.ഒയില്‍ നല്കിയ ലിസ്റ്റ് പ്രകാരം ) 2,ഒരു കുട്ടിക്ക് പരമാവധി ഒരിനത്തില്‍ മാത്രമേ മത്സരിക്കുവാന്‍ അവകാശമുണ്ടായിരിക്കുകയുള്ളു. ഗ്രൂപ്പിനത്തില്‍ ഉള്‍പ്പെടെ ഇത് ബാധകമാണ്. 3,പുസ്തകാസ്വാദനക്കുറിപ്പിനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് 2013 സെപ്റ്റംബര്‍ ലക്കം വിദ്യാരംഗം മാസികയിലും www.aeoranny.org യിലും ലഭ്യമാണ്. 4,സ്കൂളുകളുടെ എന്‍ട്രി ഫോം 2 കോപ്പി H.M ഒപ്പിട്ട് എ.ഇ.ഒ.ഓഫീസില്‍ 19-10-2013 ന് മുമ്പായി നല്‍കുക.
News Posted on 2013-10-16:          

Early Disbursement of Pay and Allowances - Limit Enhanced to 50%

GO(P)No 412/2013/Fin Dated 30/08/2013
News Posted on 2013-09-06:          

Early Disbursement of Pay and Allowances - Limit Enhanced to 50%


News Posted on 2013-09-06:          

Early Disbursement of Pay and Allowances - Limit Enhanced to 50%


News Posted on 2013-09-06:          

Dearness Allowance/ Dearness Relief-Enhanced

GO(P) No 220/2013/Fin Dated 14/05 /2013
News Posted on 2013-05-24:          

CBSE School list for NOC - updated on 22.5.2013

Click here to download the school list
News Posted on 2013-05-23:          

Aptitude Test -Conducted by the Kerala Niyamasabha Secretariat

Circular -No.Y1/90872/2002/DPI dtd 16.04.2013
News Posted on 2013-05-22:          

Implementation of RTE Act

G.O(MS)No.154/2013/G.Edn 03.05.2013
News Posted on 2013-05-17:          

Guidelines-admission in Unaided and specified category schools

G.O.(Ms)No.158/2013/GEdn 04.05.2013
News Posted on 2013-05-17:          

Loans and Advances; Recovery during 2013 postponed

GO(Ms)No.177/2013/Fin Dated 18/ 04/2013
News Posted on 2013-04-30:          

Aided School Salary bills without counter signature_ Time extended

NO H2/9448/2013 DPI TVM Dated 27/04/2013
News Posted on 2013-04-29:          

Provident Fund- Rate of Interest on Deposits in General provident Fund

G.O (P) No.189/2013 Fin dated 26/04/2013
News Posted on 2013-04-29:          

Census Duty 2010 - Surrender of EL - Limited to 8 days-New order

NO 142/2013/GEdn Tvm Dated 20/04/2013
News Posted on 2013-04-29:          

Aptitude Test -Conducted by the Kerala Niyamasabha Secretariat

Circular -No.Y1/90872/2002/DPI dtd 16.04.2013
News Posted on 2013-04-18:          

Updation and locking of details in SPARK

Government have extended the time limit fixed for the updation and locking of details in SPARK
News Posted on 2013-04-16:          

സെന്഼സെസ് ജോലി- ആര്഼ജ്ജിതാവധി അനുവദിക്കുന്നത് സംബന്ധിച്ച്

No.42076/G3/10/Gedn Dated 19/02/2013
News Posted on 2013-03-30:          

Treasury Fixed Deposits- Rate of Interest - Revised

GO(P)No.143/2013/Fin Dated 25/03/2013
News Posted on 2013-03-29:          

Approval of appontment of Non -teaching staffs in aided schools

Order -No.G.O.(P)No.108/13/GEdn dated 25.03.2013
News Posted on 2013-03-26:          

Application for HM/AEO Transfer 2013-2014 ( Linguistic Minority- Kannada/Tamil)

Circular No. D4-19252-13 dated 18-03-13
News Posted on 2013-03-26:          

First  1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 Next Last